വാമനപുരം കുറ്റൂര്‍ ശ്രീ ധര്‍മ്മ ശാസ്ത ക്ഷേത്രത്തിലെ ദേവപ്രശ്നത്തിനുള്ള പാപപരിഹാര കര്‍മ്മങ്ങളുടെ ഭാഗമായി നടത്തുന്ന പരിഹാര പൂജയും ഭാഗവത സപ്താഹ യജ്ഞവും അന്നദാനവും ഈ വരുന്നനവംബര്‍ 24-)o തീയതി മുതല്‍ മുതല്‍ ഡിസംബര്‍ 5 -)o തീയതി വരെ നടത്താന്‍ ഉദ്ദേശിക്കുന്നു.
നവംബര്‍ 24 മുതല്‍ 26 വരെ പാപപരിഹാര പൂജ
നവംബര്‍ 27 മുതല്‍ ഡിസംബര്‍ 5 വരെ ഭാഗവത സപ്താഹം
നവംബര്‍ 24 മുതല്‍ 26 വരെ പാപപരിഹാര പൂജ
നവംബര്‍ 27 മുതല്‍ ഡിസംബര്‍ 5 വരെ ഭാഗവത സപ്താഹം
No comments:
Post a Comment